ആദിമകാലത്തെ ആചാരങ്ങൾ ഇന്ന് അതുപോലെ അനുഷ്ഠിക്കാനാ കുമോ?
ആദിമകാലത്തെ ആചാരങ്ങൾ ഇന്ന് അതുപോലെ അനുഷ്ഠിക്കാനാ കുമോ
ഇല്ല. എല്ലാറ്റിനും കാലവും അന്തരീക്ഷവും പ്രധാനമാണ്. കാലത്തിന് അതി ന്റെ ഗുണങ്ങൾ ഉണ്ട്. അത് അന്തരീക്ഷത്തിനും ബാധകമാണ്. ഈ ഗുണങ്ങൾ അന്തരീക്ഷത്തിലും, ജലത്തിലും ,വായുവിലും, ഭക്ഷണത്തിലും, ഭൂമിയിലും കലരും, അങ്ങനെയുള്ളപ്പോൾ ജനിക്കുന്നവരുടെ മനോബുദ്ധിയും അങ്ങനെയാകും, ഏതു കാലത്തും, മൂന്നുകാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ആ വിധം ശ്രദ്ധയോടെ ചെയ്യുന്ന ഏതു കർമ്മവും ആചാരമായിരിക്കും
1. സ്വന്തം വ്യക്തി പ്രദർശനവും അഹങ്കാരവും ഒഴിവാക്കണം,
2. പ്രകൃതിയോടും സകലമനുഷ്യ ജീവജാലങ്ങളോടും സഹോദര്യം പുലർത്തണം,
3. സർവ്വോപരി ഈശ്വരഭക്തി വേണം.
Post a Comment