വിശാഖം
വിശാഖം
തുലാം രാശിയിൽ ആദ്യ % ഭാഗവും വൃശ്ചികം രാശിയിൽ അവസാന 4 ഭാഗവും ഉൾപ്പെടുന്ന നക്ഷത്രം. ദേവത - ഇന്ദ്രാണി. അസുരഗണം. പുരുഷനക്ഷത്രം. മൃഗം - സിംഹം. ഭൂതം - അഗ്നി. പക്ഷി കാകൻ. വൃക്ഷം നക്ഷത്രക്കാരുടെ ജനനം. വയ്യങ്കാവ്. വ്യാഴദശയിലാണ് ഈ
ഇവർ ഈശ്വരഭക്തിയും നീതിബോധവുമുള്ളവരായിരിക്കും ലക്ഷ്യത്തിൽ എത്തിച്ചേരാൻ ഇവർ കഠിനാധ്വാനം ചെയ്യും. സൗന്ദ ര്യവും ആകർഷണീയതയുമുള്ള ഇവർ നല്ല രീതിയിൽ സംസാരി ക്കുന്നവരും സുഹൃത്തുക്കളെ സമ്പാദിക്കുന്നവരുമായിരിക്കും. ശരി യായ കാര്യങ്ങളിൽ ഉറച്ചു നില്ക്കുന്ന ഇവർ അന്യരെ സഹായി ക്കുന്നവരുമായിരിക്കും.
വിശാഖം നക്ഷത സ്ത്രീകൾ സമ്പത്ത്, ബന്ധുഗുണം, കുടും ബസുഖം, ധർമനിഷ്ഠ എന്നിവയുള്ളവരും ഈശ്വരവിശ്വാസിക ളുമായിരിക്കും. ഭർത്താവിനെ ഈശ്വരനുതുല്യം പരിചരിച്ചു ജീവി ക്കുന്നവരായിരിക്കും ഇവർ.
ശ്വാസകോശ രോഗങ്ങൾ, മൂത്രതടസം, നേത്ര രോഗം, ത്വക്രോഗം, രക്തസമ്മർദം എന്നീ രോഗങ്ങൾ വിശാഖം നക്ഷത ക്കാർക്ക് പിടിപെടാനിടയുണ്ട്.
തൃക്കേട്ട, പൂരാടം, തിരുവോണം, രോഹിണി, മകം എന്നീ
നാളുകാരുമായുള്ള എല്ലാ ബന്ധങ്ങളും വിശാഖം നക്ഷത്രക്കാർ
ഒഴിവാക്കേണ്ടതാണ്.
വാഹനം വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനും ഔഷധസേവക്കും വിശാഖം നാൾ ഉത്തമമാണ്.
Post a Comment