എല്ലാവരുടെയും ആഗ്രഹം ആണ് ലോട്ടറി അടിക്കണം എന്നുള്ളത്
എല്ലാവരുടെയും ആഗ്രഹം ആണ് ലോട്ടറി അടിക്കണം എന്നുള്ളത് .എന്നാൽ ഭാഗ്യദേവത നമ്മളെ പലപ്പോഴും കടാക്ഷിക്കാറില്ല എന്നതാണ് സത്യം .ചിലർ ചറപറാ ലോട്ടറി എടുക്കാറുണ്ട് എന്നാൽ ഒന്നുപോലും അടിക്കാറില്ല എന്നതാണ് സത്യം .കാരണം നിങ്ങളുടെ ഗ്രഹങ്ങളുടെ സ്ഥാനം ,ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഇല്ലാതിരിക്കുക ,വ്യക്തമായ കണക്കു കൂട്ടലുകൾ ഇല്ലാതെ ഇരിക്കുക എന്നിവയാണ് .എന്നിക്കു പരിചയം ഉള്ള ഒരു വ്യക്തി എറണാകുളം ജില്ലയിൽ തുറവൂർ അടുത്തുണ്ട് ഇദ്ദേഹത്തിന് സ്ഥിരമായി ലോട്ടറി അടിക്കുന്ന ഒരാളാണ് .രസകരമായ ഒരു വസ്തുത അദ്ദേഹത്തിന് ഏറ്റവും കുറഞ്ഞത് അയ്യായിരം രൂപ എങ്കിലും അടിക്കും എന്നതാണ് .അദ്ദേഹം വ്യക്തമായ കണക്കുകൂട്ടലുകളോടെ ആണ് ലോട്ടറി എടുക്കുന്നത് .പുള്ളിക്കാരൻ പറഞ്ഞു തന്ന ചില ട്രിക്കുകൾ ഞാൻ ഇവിടെ വിശദികരിക്കാം .
ഒന്നാമതായി ലോട്ടറി എടുക്കുന്നദിവസം ആരാധനാലയത്തിൽ പോകും .മനസറിഞ്ഞു പ്രാർഥിക്കും .
രണ്ടാമതായി പ്രധാന ലോട്ടറി സെന്ററുകൾ അവിടെനിന്നും മാത്രമേ എടുക്കു .
മൂന്നാമതായി നാലാമത് കഴിഞ്ഞ സീരിസ് മാത്രമേ എടുക്കു നാലും ആവാം
അടുത്തതായി ടൗണുകൾ മാറിമാറി പോയി എടുക്കും ഇന്ന് ആലപ്പുഴ ആണ് എങ്കിൽ അടുത്ത് ആലുവ അങ്ങനെ .
മിക്കവാറും അവസാന രണ്ടു അക്കം കൂട്ടുമ്പോൾ ഒറ്റ നമ്പർ വരുന്നത് നോക്കി എടുക്കും .
ദിവസവും ലോട്ടറി എടുക്കാറില്ല മാസത്തിൽ മൂന്നോ അഞ്ചോ തവണ മാത്രം
നക്ഷത്രവശാൽ ലോട്ടറി ഭാഗ്യം ഉണ്ടോ
എന്നുകൂടി പരിശോധിച്ച ശേഷം എടുക്കുന്നത് ഉത്തമം ആയിരിക്കും
Post a Comment