അവിചാരിതമായ സാമ്പത്തിക ലാഭം ഉണ്ടാകാൻ സാധ്യതയുള്ള 12 നക്ഷത്രങ്ങൾ
അവിചാരിതമായ സാമ്പത്തിക ലാഭം ഉണ്ടാകാൻ സാധ്യതയുള്ള 12 നക്ഷത്രങ്ങൾ
സെപ്റ്റംബർ പകുതിക്കു ശേഷം ഏകദേശം രണ്ടായിരത്തി ഇരുപത്തിരണ്ടാമാണ്ടിന്റെ ആദ്യഭാഗം വരെ സാമ്പത്തികമായുള്ള പുരോഗതി ,വിദ്യാഭ്യാസപരമായ ഉയർച്ച ,അതുപോലെ തന്നെ കർമ്മ രംഗത്ത് എന്ന് പറഞ്ഞാൽ ജോലിയാകാം അല്ലെങ്കിൽ കച്ചവടങ്ങൾ ആകാം സാമാന്യം നല്ല ഉയർച്ച ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉള്ള പന്ത്രണ്ടു നക്ഷത്രക്കാർ
അശ്വതി ,ഭരണി ,കാർത്തിക ആദ്യ കാൽ ഭാഗത്തു നിൽക്കുന്നവർക്ക് അതായതു മേടക്കൂറുകാർക്കു അവിചാരിതമായ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം ,ഗ്രഹ സ്ഥാനം ഗുണകരമായി ആണ് എങ്കിൽ ,സാമ്പത്തികം ഒട്ടും ഇല്ലാത്തവനും സമ്പന്നൻ ആകാൻ ഉള്ള എല്ലാവിധ യോഗങ്ങളും .നിക്ഷേപങ്ങളിൽ നിന്നും ഉള്ള ഒരു വലിയ നേട്ടം കിട്ടാൻ ഉള്ള സാധ്യതകൾ കാണുന്നു .അതുപോലെ തന്നെ സ്വത്തു വകകൾ കിട്ടാനുള്ളത് മുടക്കം ഇല്ലാതെ ലഭിക്കുന്നതായിരിക്കും
അടുത്തതായി കർക്കിടക്കാകുർ പുണർതം അവസാന ഭാഗം ചേരുന്നതും പൂയം ,ആയില്യം എന്നി നക്ഷത്രക്കാർക്കും പൊതുവെ ഗുണഫലങ്ങൾ ആണ് കാണുന്നത് ,ഇവർക്കാണ് ഏറ്റവും അധികം ഗുണഫലങ്ങൾ ഉള്ളത് എന്ന് തന്നെ പറയാം ,കച്ചവടക്കാർ അഥവാ ബിസിനെസ്സുകാർക്കു വളരെ നല്ല ഉയർച്ച തന്നെ പ്രതീക്ഷിക്കാവുന്നതാണ് .തടസ്സങ്ങൾ എല്ലാം മാറി രാജയോഗം തന്നെ വരുന്നതായിരിക്കും ,അതുപോലെ തന്നെ ഈ കൂറുകാർ വാഹന യോഗം ഉള്ളതായി കാണുന്നു പുതുതായി യാത്രാ വാഹനങ്ങളും അതുപോലെ തന്നെ ചരക്കുകൾ കൊണ്ടുപോകാവുന്ന വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും പുതുതായി സ്വന്തമാക്കാനുള്ള യോഗം കാണുന്നു .മറ്റൊന്ന് പുതിയ വീട് വെച്ച് മാറാനുള്ള ഭാഗ്യവും വരും എന്നതാണ് .പണി തീരാത്ത കിടക്കുന്നവ പൂർത്തിയാക്കും ,താമസം വന്ന വിവാഹം തടസ്സം കൂടാതെ നടക്കും ,കുട്ടികൾ ഉണ്ടാകാത്തവർക്കു സന്താന ഭാഗ്യം ഉണ്ടാകുന്നതായിരിക്കും ,അപ്രതീക്ഷിതമായ ഭാഗ്യങ്ങൾ വന്നു ചേരും .ചെറുതൊന്നും അല്ല വളരെ ഉയർന്ന രീതിയിൽ തന്നെ സമ്പത്തു വന്നു ചേരും ,വസ്‌തുവാകാം ,ഭാഗ്യക്കുറി പോലെയാവാം ,അതുപോലെ സ്വർണ്ണം പോലുള്ള ലോഹങ്ങൾ വഴിയുമാകാം .
അടുത്തതായി ധനു കൂറിൽ ആദ്യഭാഗം ഉള്ള മൂലം ,പൂരാടം ,ഉത്രാടം അസാധാരണ ഭാഗ്യം കൈവരിക്കാൻ ഈ പറഞ്ഞ സമയത്തു സാധ്യത കാണുന്ന നക്ഷത്രങ്ങൾ ആണ് .പല വിധ സാധ്യതകൾ ഇവരെ തേടി എത്തുന്നതായിരിക്കും ,വിദേശത്തു പോകാൻ ഉദ്ദേശിക്കുന്നവർക്ക് അത് നടക്കും ,നാട്ടിൽ ജോലി ഉള്ളവർക്ക് സ്ഥാന കയറ്റം ,ശമ്പള വർദ്ധനവ് എന്നിവ പ്രതീക്ഷിക്കാവുന്നതാണ് .ഇവരുടെ ആരോഗ്യം തൃപ്തികരം ആയിരിക്കും ,വളരെ കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ സഫലമാകുന്നതായിരിക്കും ,ജീവിതത്തിൽ നല്ല രീതിയിൽ ഉള്ള ഉയർച്ച കാണാൻ സാധിക്കും വരുന്ന രണ്ടു വർഷ കാലത്തിനുള്ളിൽ ,പഠിച്ചു കൊണ്ടിരിക്കുന്നവർക്കു അത് പൂർത്തീകരിക്കുന്നതിനോടൊപ്പം ജോലി കിട്ടാനുള്ള സാധ്യതകളും കാണുന്നു .പൊതുവെ വ്യെക്തിഗതമായി ഉയർച്ചയും സാമ്പത്തിക നേട്ടവും അതോടൊപ്പം ഭാഗ്യ ദേവത കടാക്ഷവും ഒരുമിച്ചു വരുന്നതായി കാണാൻ സാധിക്കും
അവസാനമായി മീനക്കൂറിൽ പൂരുരുട്ടാതി
അവസാന കാൽ ഭാഗം ഒപ്പം തന്നെ ഉത്രട്ടാതി, രേവതി ഇവർക്ക്
വളരെ അധികം ഗുണഫലങ്ങൾ വരാനുള്ള എല്ലാ സാധ്യതകളും ഗൃഹമാറ്റം നിമിത്തമായി കാണാൻ
കഴിയുന്നതാണ് .ആദ്യമായി പറയേണ്ടത് കുടുംബത്തിൽ നിന്നും ഉള്ള സന്തോഷകരമായ
പലകാര്യങ്ങളും ഇവരുടെ പ്രവർത്തിയിൽ പ്രതിഫലിക്കും അതുവഴി ഇവർക്ക് ഒരു പ്രത്യേക
താത്പര്യം ഉണ്ടാകും ,സ്വയം ഉയരണം എന്ന ചിന്താഗതിയും ഇത് വഴി
വന്നു ചേരും . ജോലികര്യങ്ങളിലും ബിസിനെസ്സ് കാര്യങ്ങളിലും ഇവർക്ക് അസാമാന്യമായ
ഉയർച്ച ഉണ്ടാകുന്നതായി കാണാൻ സാധിക്കും .സാമ്പത്തികമായി നല്ല പുരോഗതി ഈ
കാലഘട്ടത്തിൽ ഉണ്ടാകുന്നതായിരിക്കും .കുടുംബജീവിതം വളരെ അധികം മെച്ചപ്പെടാൻ ഇത്
വഴി സാധിക്കുന്നതായിരിക്കും.പൂർവിക സ്വത്തു കൈവരാൻ ഉള്ള സാധ്യത പൂർണമാണ് .വാഹനം
മാറ്റി മേടിക്കുക ,വീട് പുതുക്കി പണിയുക ,വിവാഹം നടക്കുക എന്നിങ്ങനെ ഉള്ള ശുഭകാര്യങ്ങൾ പറഞ്ഞ കാലഘട്ടത്തിൽ
ഉണ്ടാകുന്നതായിരിക്കും
Post a Comment