മൂലം
മൂലം
ധനുരാശിയിൽ ഉൾപ്പെടുന്ന നക്ഷത്രം. ദേവത - നിരതി. അസുരഗണം. പുരുഷനക്ഷത്രം. മൃഗം ശ്വാവ്. ഭൂതം വായു. പക്ഷി - കോഴി. വൃക്ഷം - പയിൻ. ഈ നക്ഷത്രക്കാരുടെ ജനനം കേതുദശയിലാണ്.
ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന ഈ നക്ഷത്രക്കാർ പുതിയ പ്രസ്ഥാനങ്ങളും പ്രവർത്തനങ്ങളും തുടങ്ങാൻ സമർഥ രാണ്. ഇവർ ആരംഭിച്ച സംഗതികൾ നശിക്കാനിടയില്ല. ഇവർ സ്വന്തം രക്ഷയെ പോലും വകവക്കാതെ ധീരമായി പ്രവർത്തി ക്കുന്നവരായിരിക്കും. വിജ്ഞാനവും കലാരസികതയും വാക്സാ മർഥ്യവും ഇവരിൽ ഒരുമിച്ചുകാണുന്നു. ഇവർ ആഡംബര ജീവിതം നയിക്കുന്നവരായിരിക്കും. സത്യസന്ധരായിരിക്കും. പ്
രോഗം, ദുരിതം, ദാരിദ്ര്യം, കലഹം, വൈധവ്യം, ബന്ധുജന ങ്ങളിൽനിന്ന് തിക്താനുഭവങ്ങൾ, ധനക്ലേശം എന്നിവ ഈ നക്ഷ ത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് അനുഭവപ്പെടാം. ചി
ഇവർക്ക് വാത രോഗം, ഉദര രോഗം, പക്ഷാ ഘാതം, കരൾരോഗം, എന്നിവ പിടിപെടാനിടയുണ്ട്.
ഉത്രാടം, അവിട്ടം, പൂരോരുട്ടാതി, പൂയം, അത്തം എന്നീ നാളു
കാരുമായി എല്ലാ ബന്ധങ്ങളും മൂലം നക്ഷത്രക്കാർ ഒഴിവാക്കേ ണ്ടതാണ്.
മൂലം നക്ഷത്രം കിണർ കുഴിക്കാനും വിവാഹത്തിനും കൃഷി പണികൾ ആരംഭിക്കുന്നതിനും ഉത്തമമാണ്.
Post a Comment