Header Ads

ഈ ബ്ലോഗിൽ പ്രധാനമായും പ്രതിപാദിക്കുന്നതു ജ്യോതിഷവും അതോടുകൂടിയ അടിസ്ഥാന തത്ത്വങ്ങളും ആണ് .അതോടൊപ്പം തന്നെ സംഖ്യശാസ്ത്രം ,മന്ത്രികം ,താന്ത്രികം ,വൈദികം,എന്നിങ്ങനെ ഉള്ള വിഷയങ്ങളെപ്പറ്റിയും ഉള്ള അറിവുകളും പ്രായോഗിക വശങ്ങളും ഉൾപെടുത്താൻ ശ്രമിക്കുന്നതാണ് .

ചിത്തിര

ചിത്തിര

കന്നിരാശിയിൽ ആദ്യ ; ഭാഗവും തുലാം രാശിയിൽ അവ

സാന + ഭാഗവും ഉൾപ്പെടുന്ന നക്ഷത്രം. ദേവത മഹേശ്വരൻ. അഗ്നി. - അസുരഗണം, സ്ത്രീ നക്ഷത്രം. മൃഗം പുലി. ഭൂതം പക്ഷി കാകൻ, വൃക്ഷം കൂവളം. ചൊവ്വാ ദശയിലാണ് ഈ -

നക്ഷത്രക്കാരുടെ ജനനം.
[6:41 pm, 14/08/2020] SFG: ചിത്തിര നക്ഷത്രക്കാർ ആഡംബരവസ്തുക്കളിലും വർണ വൈവിധ്യങ്ങളിലും സുന്ദരദൃശ്യങ്ങളിലും താൽപര്യമുള്ളവരായി രിക്കും. എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്നവരായിരിക്കും. അധ്വാനിച്ചു പ്രവർത്തിച്ചു കാര്യം നേടുന്നതിൽ കഴിവുള്ളവരാ യിരിക്കും. ഇഷ്ടപ്പെട്ട വ്യക്തികൾക്ക് സമ്പത്തു ദാനംചെയ്യാൻ ഇവർ മടിക്കുകയില്ല. പിതൃസ്വത്ത് ലഭിക്കാനുള്ള സാധ്യത ഇവ രിൽ ചിലർക്ക് കുറവാണ്. ഇവരുടെ ബാല്യം കഷ്ടതകൾ നിറ ഞ്ഞതായിരിക്കും.

ചിത്തിര നക്ഷത്ര സ്ത്രീകൾ സഞ്ചാരശീലരും അന്യദേശ വാസം ആഗ്രഹിക്കുന്നവരും സൗന്ദര്യമുള്ളവരും ആഭരണപ്രിയ രുമായിരിക്കും ഇവരുടെ കുടുംബജീവിതത്തിൽ ഭർതൃവിരഹം, സന്താനഭാഗ്യക്കുറവ് എന്നിവ അനുഭവപ്പെടും.

ഈ നക്ഷത്രക്കാർക്ക് ക്രോഗം, ചർമ്മരോഗം, പ്രമേഹം, രക്തസമ്മർദം എന്നിവ പിടിപെടാൻ ഇടയുണ്ട്.

വിശാഖം, തൃക്കേട്ട, പൂരാടം, കാർത്തിക, പൂയം എന്നീ നാളു കാരുമായുള്ള എല്ലാ ഇടപാടുകളും ചിത്തിര നക്ഷത്രക്കാർ ഒഴി വാക്കേണ്ടതാണ്.

ചിത്തിര നക്ഷത്രം കൃഷി, ശില്പസൃഷ്ടി എന്നിവയ്ക്ക് ഉത്ത

മമാണ്.

 

അഭിപ്രായങ്ങളൊന്നുമില്ല