അശ്വതി
അശ്വതി
മേടം രാശിയിൽ ജനിച്ച ഇവരുടെ ജനനം
കേതുദശയിൽ ആണ്
അതുകൂടാതെ തന്നെ വിനയവും
ബുദ്ധിശക്തിയും ജന്മസ്വഭാവം ആയിരിക്കും എന്ന് പറയാതിരിക്കാൻ വയ്യാ.
ചുറ്റുപാടുകളെയും സമൂഹത്തെയും നന്നായി
മനസിലാക്കി പെരുമാറാൻ ഉള്ള ഒരു അസാധാരണമായ കഴിവ് ഈ കൂട്ടർക്ക്
ഉണ്ടായിരിക്കുന്നതാണ് .കൂടാതെ ദീർഘായുസ് ഉള്ള ഇവർക്ക് രോഗങ്ങൾ ജീവിതചര്യകൊണ്ടു
നിഷ്പ്രയാസം മാറ്റി എടുക്കാൻ സാധിക്കുന്നതായിരിക്കും
സുഹൃത്തുക്കളെ സമ്പാതിക്കുന്നവരിൽ
മിടുക്കർ ആയിരിക്കും
പഠനകാര്യങ്ങളിൽ അതീവ ശ്രദ്ധാലുക്കൾ ആണ്
ഈ നക്ഷത്രക്കാർ ശരിയായ വഴി ഒന്ന് കാട്ടി കൊടുക്കണം മാതാപിതാക്കൾ എന്നു മാത്രം
.ഇടയ്ക്കു ഒന്ന് മോട്ടിവേറ്റ് ചെയ്യുന്നതും നന്നായിരിക്കും ഉദാഹരണം
മറ്റൊരു പ്രധാന ഗുണം എന്ന് പറയുന്നത്
പരോപകാരികൾ ആയ ഇവർ സദാ സേവന മനസുള്ളവരും ആയിരിക്കും .പാവങ്ങൾ, ദാരിദ്യം അനുഭവിക്കുന്നവർ , രോഗികൾ,വൃദ്ധർ
എന്നിവരെ ഏതു രീതിയിൽ സഹായിക്കാൻ ഉള്ള ഒരു മനസ്സ് ഇവർക്ക് ജന്മനാ തന്നെ ഉണ്ട് .
സ്ത്രീകൾ വളരെ സുന്ദരികൾ ആയിരിക്കും
അതുപോലെ തന്നെ പുത്രൻമാർക്ക് ജന്മം നൽകാൻ ഉള്ള സാധ്യത കല്പിക്കപെടുന്നു .
പൊതുവെ നല്ല ശുചിത്വം പാലിക്കുന്നവർ ആണ് ഈ കൂട്ടർ .ഏതു പുരുഷനും ഇഷ്ടപ്പെടുന്ന ശരീര പ്രകൃതിയോട് കൂടിയവർ ആയിരിക്കും ഇവർ .എന്തും കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന ഇവർ പൊതുവെ ശാന്ത ശീലർ ആയിരിക്കും .
ദേവഗണത്തിൽ പിറന്ന ഇവർ പുരുഷനക്ഷത്രം
ആണ്
അശ്വനി ദേവതകളെ പ്രാർഥിക്കുന്നത് വളരെ
ഉത്തമം ആയിരിക്കും .
ഇവരുടെ മൃഗം കുതിര ആണ്
ഇവരുടെ പക്ഷിയായി കണക്കാക്ക
പെട്ടിരിക്കുന്നത് പുള്ള് ആണ് ചുവന്ന കഴുത്തുള്ള ഒരു തരം പരുന്തു (Red-necked
falcon) എന്നു ഇംഗ്ലീഷിൽ പറയപ്പെടും .
കാഞ്ഞിരം വൃക്ഷമായ ഇവർ
ഞായർ ,തിങ്കൾ
വാതം,കഫം
,മുത്രാശയ,കരൾ രോഗം ഹൃദ്‌രോഗം,ഉദരരോഗങ്ങൾ
കാർത്തിക ,മകയിരം ,പുണർതം ,ചിത്തിര
,തൃക്കേട്ട ,അനിഴം
എന്നി നക്ഷത്രത്തിൽ ജനിച്ചവരുമായി അധികം ഇടപാടുകൾ നടത്താതിരിക്കുന്നതാണ് നല്ലത്
പൂജ ,വിദ്യാരംഭം
,കൃഷി ഇവക്കു വളരെ നല്ലതാണു അശ്വതി നക്ഷത്രം
Post a Comment